Sunday, February 24, 2013

ഹൃദയം


കാലം മായ്ക്കാത്ത ഓര്‍മ്മകളും 


കിനാവു തീരാത്ത മനവും 


അലയോടുങ്ങിടാത്ത ആഴിയും 


ഉള്ളോരീ ലോകം 


ക്ഷമിപ്പതെങ്ങനെ മാനവ ഹൃദയം!!!